5 Aug 2020

ഗ്ലാസിന് കടും നീലനിറം നൽകുന്നത്
🔹 കൊബാൾട്ട് ഓക്സൈഡ്

ഷോർട് ഹാൻഡിന്റെ ഉപജ്ഞാതാവ്
🔹 ഐസക് പിറ്റ്മാൻ 

നെഫ്രക്ടമി എന്നാൽ
🔹 വൃക്ക നീക്കം ചെയ്യൽ 

 റയോൺ കണ്ടുപിടിച്ചത്
🔹 ജോസഫ് സ്വാൻ 

 ഏറ്റവും വലിയ ജന്തു വിഭാഗം
🔹 ആർത്രോപോഡ് 

 ഏത് പക്ഷിയുടെ ശാസ്ത്രീയ നാമമാണ് സ്രൂതിയോ കമലേസ് 
🔹 ഒട്ടകപക്ഷി

 കരിമ്പിൻ ചാറിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര
 🔹 സൂക്രോസ് 

 ഹൈപ്പർ മെട്രോപ്പിയയുടെ മറ്റൊരു പേര്
🔹 ദീർഘദൃഷ്ടി

 ഹൈപ്പോ ഗ്ലൈസീമിയ എന്നാൽ
🔹 രക്തത്തിൽ പഞ്ചസാര കുറയുന്ന അവസ്ഥ

 ജൈവകൃഷിയുടെ ഉപജ്ഞാതാവ്
🔹 സർ ആൽബർട്ട് ഹോവാർഡ്

 കരിമണലിൽ നിന്ന് ലഭിക്കുന്ന പ്രധാന ധാതു
🔹 ഇൽമനൈറ്റ്, മോണോസൈറ്റ്

 ഭൂവൽക്കത്തിൽ എത്ര ശതമാനമാണ് ഓക്സിജൻ
🔹 46.6

 ജനനസമയത്ത് ഏറ്റവും കൂടുതൽ വലിപ്പമുള്ള ജീവി
🔹 നീലത്തിമിംഗലം

 നട്ടെല്ലിൽ മരുന്ന് കുത്തിവച്ച ശേഷം എടുക്കുന്ന എക്സറേ
🔹 മൈലോഗ്രാം

No comments: