1 Aug 2020

*--*--*--*--*--*--*--*--*--*--*--*--*--*--*

 ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ
🍀 സി രാജഗോപാലാചാരി

 സ്വതന്ത്ര പാർട്ടി രൂപീകരിച്ചത്
🍀 സി രാജഗോപാലാചാരി

 സ്വരാജ് എന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റ്
🍀 സി ആർ ദാസ്

 സെക്രട്ടറി - മോത്തിലാൽ നെഹ്റു

 ദേശബന്ധു എന്നറിയപ്പെടുന്നത്
🍀 സി ആർ ദാസ്

1919, 1928 എന്നീ വർഷങ്ങളിൽ ഐഎൻസി പ്രസിഡന്റ്
☘️ മോത്തിലാൽ നെഹ്റു

️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️

Generations of computers
*--*--*--*--*--*--*--*--*--*--*--*--*--*--*

First generation of computers
🏓 vacuum tubes 

2nd generation of computers
🏓 Transistor 

Third generation of computers
🏓 IC chips 

4th generation of computers
 🏓 Microprocessors

️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️

No comments: