2 Aug 2020

ജൂലൈ 2020 കറന്റ്‌ അഫയെർസ്  

പാർട്ട്‌ 1

പ്രഥമ Prof. P.C. Mahalanobis National Award in Official Statistics 2020 ന് അർഹനായത്

🌸 സി. രംഗരാജൻ (RBI മുൻ ഗവർണർ)

Times Higher Education - ന്റെ യങ്  യൂണിവേഴ്സിറ്റി റാങ്കിങ്‌സ് 2020 - ൽ ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയ സ്ഥാപനം

️🌸 IIT Ropar (62-ാം സ്ഥാനം)

2020 ജൂലൈ മുതൽ Adarsh Police Station സ്കീം ആരംഭിക്കുന്ന സംസ്ഥാനം

🌸 ഛത്തീസ്ഗഢ്

ഇന്ത്യയിലാദ്യമായി COVID-19 പ്രതിരോധത്തിനായി Plasma bank
ആരംഭിക്കുന്നത്

🌸 ന്യൂഡൽഹി

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ ജനങ്ങൾക്കും രണ്ടാഴ്ച കൊണ്ട് സ്ക്രീനിൽ നടത്തുന്നതിനായി "Kil Corona Campaign" ആരംഭിച്ച സംസ്ഥാനം

🌸 മധ്യപ്രദേശ്

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി 'Chase the Virus' Campaign ആരംഭിച്ച സംസ്ഥാനം

🌸 മഹാരാഷ്ട്ര

3 വയസു മുതൽ 6 വയസു വരെയുള്ള കുട്ടികൾക്കായി വിക്ടേഴ്സ് ചാനലിൽ
ആരംഭിക്കുന്ന വിനോദ വിജ്ഞാന പരിപാടി

🌸 കിളികൊഞ്ചൽ

കന്നുകാലി വളർത്തുന്നവരിൽ നിന്ന് നിശ്ചിത നിരക്കിൽ ചാണകം വാങ്ങി കന്നുകാലി വളർത്തൽ ലാഭകരമാക്കുന്നതിനായി 'Godhan Nyay Yojana' ആരംഭിച്ച സംസ്ഥാനം

🌸 ഛത്തീസ്ഗഢ്

ആത്മനിർഭർ ഭാരത് അഭിയാന്റെ ഭാഗമായി ഇന്ത്യയിൽ പുതിയ തൊഴിൽ സ്യഷ്ടിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി

🌸 PM Formalization of Micro food Processing Enterprises (PMFME)

2020 ജൂണിൽ അന്തരിച്ച് ലോകത്തിലെ ആദ്യ ഇസ്ലാമിക ബാങ്കിന്റെ (Dubai Islamic Bank) സ്ഥാപകൻ

🌸Haj Saeed Bin Ahmed Al Lootah

ഇന്ത്യയുടെ Most Valuable Player (MVP) of the 21st Century ആയി Wisden മാസിക തിരഞ്ഞെടുക്കപ്പെട്ട താരം

🌸 രവീന്ദ്ര ജഡേജ

International Cricket Council (ICC) ന്റെ പുതിയ ചെയർമാൻ

🌸 Imran Khwaja
(ഇന്ത്യക്കാരനായ ശശാങ്ക് മനോഹർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന്)

2020 ജൂണിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച ജർമ്മൻ താരം

🌸 മരിയോ ഗോമസ്

ഇന്ത്യയുടെ അറ്റോർണി ജനറലായി വീണ്ടും നിയമിതനായത്

🌸കെ.കെ. വേണുഗോപാൽ

ഇന്ത്യയുടെ സോളിസിറ്റർ ജനറലായി വീണ്ടും നിയമിതനായത്

🌸 തുഷാർ മേത്ത

Central Board of Films Certification (CBFC) യുടെ പുതിയ CEO

🌸 Ravinder Bhaker

2020 ലെ National Doctors Day (ജുലൈ 1) പ്രമേയം

🌸 Lessen the Mortality of COVID 19

2020 ജൂണിൽ കേന്ദ്രസർക്കാർ എത്ര ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളെയാണ്
വിലക്കിയത്

🌸 59 (IT Act 69A പ്രകാരമാണ് വിലക്ക്)

(Tiktok, Shareit, UC Browser, Helo, Xender, Cam Scanner......etc)

ലോകത്തിലെ ആദ്യ Online B.Sc Degree in Programming and Data Science ആരംഭിച്ച ഇന്ത്യൻ സ്ഥാപനം

🌸 IIT Madras
- (ഉദ്ഘാടനം: Ramesh Pokhriyal)

തെങ്ങുകളുടെ തടമെടുത്ത്, ജൈവവളം ചേർത്ത് ജലസംരക്ഷണം ഉറപ്പാക്കുന്നതിനായി
'ക്യാച്ച് ദ റെയിൻ' ക്യാമ്പയിൻ ആരംഭിച്ച ജില്ല

🌸 കാസർഗോഡ്

COVID-19 ന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം
ചെയ്യുന്നതിനായി KSFE, കുടുംബശ്രീയുമായി ചേർന്ന് ആരംഭിക്കുന്ന പദ്ധതി

🌸 വിദ്യാശ്രീ

Commonwealth Short Story Prize 2020 നേടിയ ഇന്ത്യൻ സാഹിത്യകാരി

🌸 കൃതിക പാണ്ഡേ

Indian Oil Corporation Limited (IOCL) ന്റെ  പുതിയ ചെയർമാൻ

🌸 ശ്രീകാന്ത് മാധവ് വൈദ്യ

Future of Higher Education : Nine Mega ടtrends എന്ന പുസ്തകത്തിന്റെ രചയിതാവ്

🌸 വി. പട്ടാഭി രാം

COVID-19 സേവനത്തിനായി പത്തനംതിട്ട ഇരവിപേരൂർ കോട്ടയ്ക്കാട്
ആശുപത്രിയിൽ ആരംഭിച്ച റോബോട്ട്

🌸 ആശ സാഫി

COVID-19 ന്റെ പശ്ചാത്തലത്തിൽ മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും
സംസ്ഥാനത്തിന്റെ സമഗ്രവികസനവും ലക്ഷ്യമാക്കി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി

🌸 ഡീം കേരള

2020 ജൂലൈയിൽ കേന്ദ്ര സർക്കാർ ഏത് മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ തപാൽ
സാമ്പാണ് പുറത്തിറക്കാൻ തീരുമാനിച്ചത്

🌸 പി.വി. നരസിംഹറാവു

ഇന്ത്യയിലെ കർഷകർക്കായി e-Kisaan Dhan mobile application ആരംഭിച്ച
ബാങ്ക്

🌸 HDFC

MSME മേഖലയിലുള്ളവർക്കായി കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ രജിസ്ട്രേഷൻ

🌸Udyam Registration

Research internships, workshops, capacity building programs
തുടങ്ങിയവ ചെയ്യുന്നതിനായി ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന Science
and Engineering Research Board (SERB) Brodos)Single Platform

🌸 Accelerate Vigyan

ഇന്ത്യയിലെ ആദ്യ Maritime Cluster നിലവിൽ വരുന്ന സംസ്ഥാനം

🌸 ഗോവ

വിലക്കപ്പെട്ട വസ്തുക്കളും അവയുടെ ഉപയോഗവും കാരണമുണ്ടാകുന്ന പ്രശ്നങ്ങളെപ്പറ്റി കായികതാരങ്ങളെ ബോധവാന്മാരാക്കുന്നതിനായി National Anti Doping Agency (NADA) ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ

🌸 NADA India App


#keralapscpolls


UN ന്റെ ജനീവയിലേക്കുള്ള ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി
നിയമിതനായത്

🌸 Indra Mani Pandey

Malawi യുടെ പുതിയ പ്രസിഡൻറ്

🌸 Lazarus Chakwera

ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രി

🌸 Jean Castex

2021 ലെ Global Food Summit Scientific Group ലേക്ക് ഐക്യരാഷ്ട്ര സഭ
നാമനിർദേശം ചെയ്ത ഇന്ത്യൻ വംശജർ

🌸 Prof. Rattan Lal, Dr. Uma Lele

ഇന്ത്യയുടെ പ്രഥമ ശുക്ര ദൗത്യമായ ശുക്രയാൻ -1 മായി സഹകരിക്കുന്ന വിദേശ
രാജ്യം

🌸 സ്വീഡൻ (Swedish Institute of Space Physics)

പ്രകൃതിയുടെ ഹരിതാഭ (Green Cover) വർധിപ്പിക്കുന്നതിനായി 2020 ജൂലൈയിൽ
ഒഡീഷ സർക്കാർ ആരംഭിച്ച പദ്ധതി

🌸 Sabuja Odisha

പ്ലാസ്മ തെറാപ്പിക്ക് വിധേയരാകുന്ന Covid-19 ബാധിതർക്ക് പ്ലാസ്മ ദാതാക്കളെ
കണ്ടെത്തുന്നതിനായി AIIMS, IIT-Delhi യുമായി ചേർന്ന് ആരംഭിച്ച ആപ്ലിക്കേഷൻ

🌸 COPAL-19

ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസമായ PASSEX 2020 ന് വേദിയായത്

🌸 ഇന്ത്യൻ മഹാസമുദ്രം

Pradhan Mantri Matsya Sampada Yojana(PMMSY) യെ കുറിച്ചുള്ള
വിവരം ലഭ്യമാക്കുന്നതിനായി കേന്ദ്രസർക്കാർ ആദ്യമായി ആരംഭിച്ച Newsletter

🌸 Matsya Sampada

2020 ലെ BET Awards ൽ Humanitarian Award ന് അർഹയായത്

🌸 Beyonce

ഭൂട്ടാനിലെ 600 MW Kholongchhu hydroelectric project (KHEL) മായി
സഹകരിക്കുന്ന രാജ്യം

🌸 ഇന്ത്യ

2020 ജൂലൈയിൽ അന്തരിച്ച പ്രശസ്ത വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം

🌸 Everton Weekes

2020 ജുലൈയിൽ നടന്ന ജനഹിത പരിശോധന വഴി പാസ്സാക്കിയ
ഭരണഘടനാ ഭേദഗതിയിലൂടെ 2036 വരെ അധികാരത്തിൽ
തുടരാനുള്ള അനുമതി ലഭിച്ച രാഷ്ട്ര നേതാവ് 

🌸 വ്ളാഡിമിർ പുടിൻ (റഷ്യ)

Covid - 19 നെതിരെ മരുന്ന് വികസിപ്പിക്കുന്നതിനായി കേന്ദ്ര
സർക്കാർ ദേശീയ തലത്തിൽ ആരംഭിച്ച പരിപാടി

🌸 Drug Discovery Hackathon 2020

വായു മലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമാക്കി 'Paudhe Lagao Paryavaran
Bachao' (Plant Trees, Save Environment) സംരംഭം ആരംഭിച്ചത് 

🌸 ന്യൂ ഡൽഹി

2020 ജൂലൈയിൽ മഹാരാഷ്ട്ര സർക്കാരിന്റെ Natvarya Prabhakar
Panshikar award ന് അർഹനായത് 

🌸 Ratnakar Matkari (മരണാനന്തരം)

 International Ultracycling Race ൽ Podium Position കരസ്ഥമാക്കിയ
ആദ്യ ഇന്ത്യൻ 

🌸 Lt. Col. Bharat Pannu

അധ്യാപകർ ഓൺലൈനായി പഠിപ്പിക്കുന്ന ക്ലാസ്സുകൾ വിദ്യാർത്ഥികൾക്ക്
റെക്കോർഡ് ചെയ്യുന്നതിനായി IIT Kanpur വികസിപ്പിച്ച Virtual classroom aid

🌸 Mobile Masterjee 

2020 ലെ Diana Award നേടിയ ഇന്ത്യൻ ബാലിക -

🌸Freya Thakral

ഉപഭോക്താക്കൾക്കായി 'ZipDrive' എന്ന Online Instant Auto Loan ആരംഭിച്ച
ബാങ്ക് 

🌸HDFC Bank

ഇന്ത്യയിലെ ആദ്യ Infrastructure Investment Trust (InvIT) രൂപീകരിക്കുന്ന
സ്ഥാപനം

🌸 NHAI (National Highways Authority of India)

National Highways Authority of India (NHAI) യുടെ ചെയർമാനായി വീണ്ടും
നിയമിതനായത് 

🌸 Sukhbir Singh Sandhu

No comments: