അഹമ്മദാബാദ് -പരുത്തിത്തുണിത്തരങ്ങൾ
അലിഗഢ്
-താഴുകൾ
ആലപ്പുഴ
-കയർ
ആനന്ദ്
-അമുൽ ഡയറി
അസൻസോൾ
-കൽക്കരി ഖനനം
ആവഡി
-ടാങ്ക് ഫാക്ടറി
ബറൗണി
-എണ്ണശുദ്ധീകരണശാല
കോയമ്പത്തൂർ
-പരുത്തിത്തുണിത്തരങ്ങൾ
കാംബേ
- പെട്രോളിയം
ചിത്തരഞ്ജൻ
-ലോക്കോമോട്ടീവ് നിർമാണം
ഫിറോസാബാദ്
-ഗ്ലാസ് വളകൾ
ഹാൽഡിയ
-എണ്ണ ശുദ്ധീകരണശാല
നേപ്പാനഗർ
-ന്യൂസ് പ്രിന്റ്
പെരമ്പൂർ
- ഇന്റഗ്രൽ കോച്ച് ഫാക്ടറി
ഋഷികേശ്
-ആന്റിബയോട്ടിക് ഫാക്ടറി
ഷോളാപ്പൂർ -പരുത്തിത്തുണിത്തരങ്ങൾ
KeralaPSCQuestionAnswers
Kerala psc polls
No comments:
Post a Comment