30. ബൊക്കാറോ സ്റ്റീൽ പ്ലാന്റ് ഏതു സംസ്ഥാനത്താണ്- ജാർഖണ്ഡ്
31. ജംഷഡ്പൂർ ഏതു വ്യവസായത്തിനു പ്രസിദ്ധം- ഇരുമ്പു രുക്ക്
32 ജീവിച്ചിരിക്കുമ്പോൾ പരമവീരചക്രം ലഭിച്ച ഏക സൈനികൻ- സുബേദാർ മേജർ ബാനാസിങ്
33 ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യത്തിന്റെ ഉപ്ജ്ഞാതാവ്- ലാൽ ബഹാദൂർ ശാസ്ത്രി
34 ചണ്ഡിഗഢ് നഗരം ആസൂത്രണം ചെയ്തത്- ലെ കോർ ബുസിയെ
35 ചാന്ദ്രയാൻ പദ്ധതിക്കായി ഇന്ത്യ ഉപയോഗിച്ച ബഹിരാകാശവാഹനത്തിന്റെ നാമധേയം- പിഎസ്എൽവി സി-11
36 ചരൺസിങിന്റെ സമാധി- കിസാൻഘട്ട്.
37 ചമ്പാനിർ-പാവഗധ് ആർക്കിയോളജിക്കൽ പാർക്ക് ഏതു സംസ്ഥാനത്താണ്- ഗുജറാത്ത്
38 ചന്ദ്രയാൻ-രണ്ട് പദ്ധതിയിൽ ഏതു രാജ്യവുമായി സഹകരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്- റഷ്യ
39 ഹുഗ്ലി നദിയുടെ തീരത്ത് കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന വ്യവസായം- ചണം
40 ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ ആസ്ഥാനം- വിശാഖപട്ടണം
41. ഹിന്ദുമതക്കാരനല്ലാത്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി - മൻമോഹൻ സിങ്
42 ദി ഹിന്ദു വ്യൂ ഓഫ് ലൈഫ്, ഇന്ത്യൻ ഫിലോസഫി എന്നീ കൃതികൾ രചിച്ചത്- ഡോ. രാധാകൃഷ്ണൻ
No comments:
Post a Comment