29 Nov 2020

INDIAN CONSTITUTION

മനുഷ്യാവകാശ കമ്മീഷൻ

🌸മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ മനുഷ്യാവകാശ കമ്മീഷൻ 

🌸ദേശീയ മനുഷ്യാവകാശ നിയമം പാർലമെന്റ് പാസ്സാക്കിയത് :1993 സെപ്റ്റംബർ 28

🌸മനുഷ്യാവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ഭാഗം -3

🌸കമ്മീഷൻ നിലവിൽ വന്നത് 1993 ഒക്ടോബര് 12

🌸ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആസ്ഥാനം - സർദാർ പട്ടേൽ ഭവൻ, ന്യൂഡൽഹി

🌸ആദ്യത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് :രംഗനാഥ് മിശ്ര

🌸നിലവിലെ ചെയർമാൻ : എൽ ദത്തു

🌸 ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായ ആദ്യ മലയാളി. ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ

🌸 ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ പദവി ഏറ്റവും കൂടുതൽ കാലം വഹിച്ച വ്യക്തി: ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ

🌸 ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായ ആദ്യ മലയാളി വനിത: ഫാത്തിമ ബീവി

🌸 ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് പ്രസിഡൻറ്

🌸ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നീക്കം ചെയ്യുന്നത് പ്രസിഡന്റ് 

🌸അംഗങ്ങളുടെ എണ്ണം- 6
[2019 Amendment Act)

🌸ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി

🌸 3 വർഷം അല്ലെങ്കിൽ 70 വയസ്സ്


No comments: