30 Nov 2020

ഗംഗാ നദീവ്യൂഹത്തിലെ ഏത് പോഷക നദിയാണ് വ ടക്കോട്ട് ഒഴുകുന്നത്?

 (എ) കോസി (ബി) ഗാഘര
 (സി) ചംബൽ (ഡി) ഗന്ധക്

ഉത്തരം :സി

ഏത് നദിയുടെ ഡെൽറ്റയാണ് ഒഡിഷയിൽ രൂപം കൊണ്ടിരിക്കുന്നത്?

(എ) താപ്തി (ബി) നർമദ (സ) ഗോദാവരി (ഡി) മഹാനദി


ഉത്തരം :ഡി

ഇന്ത്യയുടെ ഏത് ഭാഗത്താണ് ഏറ്റവും കുറച്ച് മഴ ലഭി ക്കുന്നത്?

(എ) ലേ (ബി) പശ്ചിമഘട്ടം
(സി) കിഴക്കൻ രാജസ്ഥാൻ
(ഡി) പടിഞ്ഞാറൻ തമിഴ്നാട്

ഉത്തരം :സി

Keralapscpolls

No comments: