30 Nov 2020

43 ഹാൽഡിയ ഏതു നിലയിൽ പ്രസിദ്ധം- എണ്ണശുദ്ധീകര ണശാല

 44 സ്വതന്ത്രഇന്ത്യയുടെ ആദ്യത്തെ ഫീൽഡ് മാർഷൽ- എസ്.എച്ച്.എഫ്.ജെ.മനേക്ഷാ

 45 ചാച്ചാജി എന്ന് സ്നേഹപൂർവം വിളിക്കപ്പെട്ട ഇന്ത്യൻ പ്ര ധാനമന്ത്രി- ജവാഹർലാൽ നെഹ്റു

 46 സ്വതന്തഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ച ധ നമന്തി- ആർ.കെ. ഷൺമുഖം ചെട്ടി

 47 സ്വത്രന്തഭാരതത്തിലെ ആദ്യമന്ത്രിസഭയിൽനിന്ന് രാജിവ ച്ച ആദ്യ മന്ത്രി- ആർ.കെ.ഷൺമുഖം ചെട്ടി


48 സ്വതന്ത്രഭാരതത്തിലെ ആദ്യ വിദ്യാഭ്യാസമന്തി- മൗലാ നാ ആസാദ്

49 സ്വതന്ത്രഭാരതത്തിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എപ്പോൾ- 1975 ജൂൺ 25 (നിലവിൽ വന്നത് 26 മുതൽ)

50. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധമന്ത്രി- ബൽ ദേവ് സിങ്

51. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ, ബ്രിട്ടണിലേക്കുള്ള ഹൈ ക്കമ്മിഷണർ- വി.കെ.കൃഷ്ണമേനോൻ

52. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ- മൗണ്ട്ബാറ്റൻ പ്രഭു

53 സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർ ണർ ജനറൽ- സി.രാജഗോപാലാചാരി

 54 സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസ് അധ്യക്ഷയായ രണ്ടാമത്തെ വനിത-സോണിയാ ഗാന്ധി

55. സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസ് അധ്യക്ഷപദവി വഹി ച്ച വിദേശ വംശജ-സോണിയാ ഗാന്ധി

56. സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസ് അധ്യക്ഷപദവി വഹിച്ച ആർജിത ഇന്ത്യൻ പൗരത്വമുള്ള ഏക വ്യക്തി-സോ ണിയാ ഗാന്ധി

57. സ്വതന്ത്ര ഇന്ത്യയിൽ ലോക്സഭയിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പിൽ എത്ര സീറ്റുകളാണ് കോൺഗ്രസിനു ലഭിച്ചത്- 364

58 സ്വത്രന്ത പാർട്ടി സ്ഥാപിച്ചത്- സി.രാജഗോപാലാചാരി

No comments: