20 Nov 2020

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രെയിൻ 1925 ഫെബ്രുവരി മൂന്നിന് സർവീസ് നടത്തിയത് ബോംബേ വിറ്റോറിയ ടെർമിനേസിനും ഏത് സ്റ്റേഷനും ഇടയിലാണ്?

👉 കുർള

 1988ൽ ഇന്ത്യൻ റെയിൽവേയിലെ ആദ്യത്തെ വനിത ലോക്കോ പൈലറ്റ് സ്ഥാനം സ്വന്തമാക്കിയത് ആര്?

👉 സുരേഖ യാദവ്

 ഇന്ത്യൻ റെയിൽവേയിലെ ആദ്യത്തെ വനിതാ സ്റ്റേഷൻ മാസ്റ്റർ?

👉 റിങ്കു സിൻഹ റോയ്

 ഏറ്റവുമധികം സംസ്ഥാനങ്ങളിലൂടെയും കേന്ദ്രഭരണപ്രദേശങ്ങളിലൂടെയുമായി സർവീസ് നടത്തുന്ന ട്രെയിൻ ഏതാണ്?

✔️ നവയുഗ് എക്സ്പ്രസ്

 ഇന്ത്യയിൽ സൗജന്യ വൈഫൈ സംവിധാനം ഏർപ്പെടുത്തിയ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ?

✔️ മുംബൈ സെൻട്രൽ

 ന്യൂഡൽഹിക്കും വാരണാസിക്കും ഇടയിൽ സർവീസ് നടത്തുന്ന മഹാമാന എക്സ്പ്രസ് ഏത് സ്വാതന്ത്ര്യ സമര സേനാനിയുടെ സ്മരണ നിലനിർത്തുന്നു

✔️ മദൻ മോഹൻ മാളവ്യ

No comments: