Kerala PSC Polls
29 Nov 2020
മൊറാഴ സമരം
🌸 മൊറാഴ സമരം നടന്ന വർഷം - 1940
🌸മൊറാഴ സമരം നടന്ന ജില്ല: കണ്ണൂർ
🌸മൊറാഴ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി വധശിക്ഷക്ക് വിധിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് :കെ പി ആർ ഗോപാലൻ
🌸 ഗാന്ധിജി ഇടപെട്ടതിനെ തുടർന്ന് വധശിക്ഷയിൽ നിന്നും ഒഴിവാക്കപ്പെട്ടു
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment