20 Nov 2020

ഇന്ത്യൻ റെയിൽവേയിൽ ഡയമണ്ട് ക്രോസിങ് ഉള്ള ഏക സ്ഥലം ഏത്?

 ✔️ നാഗ്പൂർ

 ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ റെയിൽവേ ടണൽ എവിടെയാണ്?


✔️ പീർ പഞ്ചൽ (ജമ്മുകാശ്മീർ)

 രണ്ടു സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്ന റെയിൽവേ സ്റ്റേഷൻ ആണ് ഭവാനി മണ്ടി.  ഏതൊക്കെ സംസ്ഥാനങ്ങളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്?

  ✔️ രാജസ്ഥാൻ മധ്യപ്രദേശ്

 2011 ഇൽ ആരംഭിച്ച ഏത് നഗരത്തിലെ മെട്രോ ആണ് നമ്മ 
മെട്രോ എന്നറിയപ്പെടുന്നത്?

✔️ ബംഗളൂരു

 ഇടപ്പള്ളിയേയും വല്ലാർപാടത്തെ യും ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലത്തിന്റെ പേരെന്ത്?

✔️ വേമ്പനാട് റെയിൽ പാലം

 ഏറ്റവും കൂടുതൽ പ്ലാറ്റ്ഫോമുകൾ ഉള്ള രാജ്യത്തെ റെയിൽവേ സ്റ്റേഷൻ ഏതാണ്?

✔️ ഹൗറ


No comments: