19 Nov 2020

2004ൽ ഇന്ത്യയിലെ ഏത് റെയിൽവേ സ്റ്റേഷൻ ആണ് യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയത്?

✔️ ഛത്രപതി ശിവജി ടെർമിനസ്, മുംബൈ

 ഏതു വർഷമാണ് നീലഗിരി മൗണ്ടൻ റെയിൽവേ ലോക പൈതൃക പട്ടികയിൽ ഇടം നേടിയത്?

✔️ 2005

 2008 ഇന്ത്യയിലെ മൗണ്ടൻ റെയിലുകൾ എന്ന വിഭാഗത്തിൽ മൂന്നാമതായി ലോക പൈതൃക പട്ടികയിൽ ഇടം നേടിയ റെയിൽപാത ഏത്?

✔️ കൽക്ക - ഷിംല റെയിൽവേ

No comments: