20 Nov 2020

വിമാനത്തിലെ എയർഹോസ്റ്റസിനെ സമാനമായി ട്രെയിൻ ഹോസ്റ്റസുമാരുടെ സേവനം ലഭ്യമാക്കിയ ആദ്യത്തെ ട്രെയിൻ ഏതാണ്?

✔️ ഗതിമാൻ എക്സ്പ്രസ്

 ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ റെയിൽവേ സ്റ്റേഷൻ എന്ന ഖ്യാതി  സ്വന്തമാക്കിയ സ്റ്റേഷൻ ഏതാണ്?

✔️ മാൻവൽ ( ജമ്മു കാശ്മീർ)

 കൊങ്കൺ റെയിൽവേ പാതയിലെ ഏറ്റവും നീളം കൂടിയ ടണൽ?

✔️ കർബുദെ



No comments: