പ്ലേഗ് നിർമ്മാർജ്ജനം ചെയ്തതിന്റെ ഓർമയ്ക്കായി ഹൈദരാബാദിൽ സ്ഥാപിക്കപ്പെട്ട സ്മാരകം
👉ചാർമിനാർ
കർഷകർക്ക് 24 മണിക്കൂറും സൗജന്യമായി വൈദ്യുതി ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനം
👉 തെലുങ്കാന
ഇന്ത്യയിൽ ആദ്യമായി ദളിത് വിദ്യാർത്ഥികൾക്കായി സർവ്വകലാശാല നിലവിൽ വരുന്ന നഗരം?
👉 ഹൈദരാബാദ്(തെലങ്കാന)
No comments:
Post a Comment