Kerala PSC Polls
19 Nov 2020
1951 ഏപ്രിൽ 14-ന് ഇന്ത്യയിൽ ആദ്യമായി രൂപവൽക്കരിച്ച റെയിൽവേ സോൺ ഏതാണ്?
✔️ സതേൺ റെയിൽവേ
കേരളം ഏത് റെയിൽവേ സോണിന്റെ പരിധിയിലാണ് വരുന്നത്?
✔️ സതേൺ സോൺ
ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും വലിയ സോൺ ഏത്?
✔️ നോർത്തേൺ സോൺ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment