പട്കായി = പൂർവാചൽ
സഹ്യാദ്രി =പശ്ചിമഘട്ടം
ജോഗ് വെള്ളച്ചാട്ടം = ജെർസോപ്പ വെള്ളച്ചാട്ടം
ഔട്ടർ ഹിമാലയം = ശിവാലിക് ലെസ്സർ ഹിമാലയം= ഹിമാചൽ ഗ്രേറ്റർ ഹിമാലയം = ഹിമാദി
താർ മരുഭൂമി = ചോലിസ്ഥാൻ മരുഭൂമി (പഞ്ചാബിൽ)
താർ മരുഭൂമി - നാരാ മരുഭൂമി (സിന്ധിൽ)
ബ്രഹ്മപുത്ര= ജമുന (ബംഗ്ലാദേശിൽ)
ഗംഗ = പദ്മ (ബംഗ്ലാദേശിൽ)
ബഹ്മപുത്ര =സാങ്പോ (ടിബറ്റിൽ)
ഗോഡ്വിൻ ഓസ്റ്റിൻ =മൗണ്ട് കെ-2
No comments:
Post a Comment