നടപ്പിലാക്കിയ പദ്ധതികൾ
🌸ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികളെ രാജ്യത്തെ മികച്ച സർവകലാശാലകളിൽ പ്രവേശനം നേടാൻ പ്രാപ്തരാ ക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി-ധനുസ്സ്
🌸കുടുംബനാഥൻ രോഗബാധിതനായി കിടപ്പിലാകുകയോ മരിക്കുകയോ ചെയ്യുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി കേരള വനിത ശിശുവികസന വകുപ്പ് ആവിഷ്കരിച്ച പദ്ധ തി - അതിജീവിക.
🌸ജൈവകൃഷി മാതൃകയിൽ മത്സ്യകൃഷി ജനകീയമാക്കാനു ള്ള സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ പദ്ധതി-മുറ്റത്തൊ രു മീൻതോട്ടം
🌸ഓട്ടിസം ബാധിതരുടെ സമഗ്രപുരോഗതിക്കായി കേരള സാ മൂഹിക സുരക്ഷാമിഷൻ ആരംഭിച്ച പദ്ധതി-സ്പെക്ട്രം
🌸 ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് ഉയർ ത്തിക്കൊണ്ടു വരുന്നതിനായി സംസ്ഥാന സാമൂഹിക നീ തി വകുപ്പ് ആരംഭിച്ച പുതിയ പദ്ധതി-മഴവില്ല്
🌸 പ്രളയത്തിൽ നശിച്ച കാർഷിക മേഖലയെ പുനരുജ്ജീവിപ്പി ക്കാൻ കൃഷിവകുപ്പ് നടപ്പാക്കുന്ന പദ്ധതി-പുനർജനി
🌸 പ്രസവത്തിനുശേഷം മാതാവിനെയും കുഞ്ഞിനെയും തി രികെ വീട്ടിൽ എത്തിക്കുന്നതിന് കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി - മാതൃയാനം
🌸 കേരള ജല അതോറിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കുപ്പിവെള്ള പദ്ധതി - തെളിനീർ
No comments:
Post a Comment