30 Nov 2020

1. കേരള നിയമസഭയിലെ ആദ്യ സ്പീക്കർ ?

R. ശങ്കരനാരായണൻ തമ്പി

2. ഇന്ത്യയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചത് ഏതു വർഷം ?

1926

 3. ജ്ഞാനപീഠം അവാർഡ് ലഭിച്ച ആദ്യ മലയാള കൃതി?

ഓടക്കുഴൽ

4. ഒ.എൻ.വി. കുറുപ്പിന് വയലാർ രാമവർമ്മ അവാർഡ് ലഭിച്ചത് ഏത് രചനയ്ക്കാണ് ?

ഉപ്പ്

 5. ആദ്യത്തെ വയലാർ രാമ വർമ്മ അവാർഡ് ലഭിച്ചത് ആർക്ക് ?

 ലളിതാംബിക അന്തർജ്ജനം
 ( 1977)

 6. ഡൽഹിയിലെ ചുവപ്പു കോട്ട നിർമ്മിച്ചതാര്?

ഷാജഹാൻ

7. ഹർഷന്റെ കൊട്ടാരത്തിലെ ആസ്ഥാന കവി ആരായിരുന്നു ?

ബാണഭട്ടൻ

8. കേരള തുളസീദാസൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ

 9. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് ?

ടൈറ്റാനിയം

10. രക്തം കട്ട പിടിക്കാൻ സഹായിക്കുന്നത് ?

വിറ്റാമിൻ K

11. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?

ഗുജറാത്ത്

12. ഏറ്റവും കൂടുതൽ ആദിവാസികൾ വസിക്കുന്ന ഇന്ത്യൻ സംസ്ഥാനം ?

മധ്യപ്രദേശ്

13. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്തീരാജ് നടപ്പിലാക്കിയ സംസ്ഥാനം ?

 രാജസ്ഥാൻ

 14. ചന്ദനമരങ്ങൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ?

 കർണാടക

No comments: