20 Nov 2020

ഡൈനാമിറ്റിന്റെ രാസനാമം?

👉 ഗ്ലിസറൈൽ ട്രൈ നൈട്രേറ്റ്

പരിചയമുള്ള ആളിന്റെയോ വസ്തുവിന്റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം?

👉 വെർണിക്കിൾ ഏരിയ

 ആൽബർട്ട് ഐൻസ്റ്റീൻ അന്തരിച്ചവർഷം

👉 1955 ഏപ്രിൽ 18

 ചിലന്തിയെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

👉 അരാക്നോളജി



No comments: