🌷 ആസഫ് അലി
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കേന്ദ്ര റെയിൽവേ മന്ത്രി ആരായിരുന്നു?
🌷 ജോൺ മത്തായി
ഇന്ത്യയിൽ കേന്ദ്ര റെയിൽവേ മന്ത്രി സ്ഥാനം വഹിച്ച ആദ്യ വനിത ആരാണ്?
🌷 മമതാ ബാനർജി
1969 - 1970 കാലഘട്ടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി സ്ഥാനം വഹിച്ച മലയാളി ആരാണ്
🌷 പനമ്പള്ളി ഗോവിന്ദമേനോൻ
No comments:
Post a Comment