29 Nov 2020

2019ലെ ലോകം part3

നോബേൽ 2019

🌸 സമാധാനം
 ആബി മുഹമ്മദ് അലി (എത്യോ പ്യൻ പ്രധാനമന്ത്രി)

🌸സാമ്പത്തിക ശാസ്ത്രം - അഭിജിത്ത് ബാനർജി (ഇന്തോ-അമേരിക്കൻ), എസ്തേർ ദുഫ്ലോ, മൈക്കൽ ക്രമർ 

🌸 വൈദ്യശാസ്ത്രം - വില്യം ജി. കീലൻ ജൂനിയർ, സർ പീറ്റർ ജെ റേറ്ക്ലിഫ്, ഗ്രെഗ് എൽ സെമൻസ

🌸 ഭൗതികശാസ്ത്രം
ജെയിംസ് പീബിൾസ്, മെക്കൽ മേയർ, ദിദിയെ കൊലോ

🌸 രസതന്ത്രം
 ജോൺ ബി. ഗുഡിനഫ്, എം.സ്റ്റാൻലി വിറ്റിങ്ഹാം, അകിര യോഷിനോ

🌸സാഹിത്യം
 ഓൾഗ ടൊകാർട്ചക്(2018), പീറ്റർ ഹാൻഡ്കെ (2019)


No comments: