29 Nov 2020

കൊൽക്കത്തയിലെ പ്രധാന സ്ഥാപനങ്ങൾ


🌹 വിക്ടോറിയാ മെമ്മോറിയൽ എവിടെയാണ് - കൊൽക്കത്തെ

(വില്യം എമേഴ്സൺ ആണ് രൂപകൽപന രൂപകല്പന ചെയ്തത്).

🌹 ദുർഗാപ്പൂർ സ്റ്റീൽ പ്ലാന്റ് ഏതു രാജ്യത്തിന്റെ സഹകരണത്തോടെയാണ് നിർമിച്ച ത്-ബ്രിട്ടൺ

🌹 സെൻട്രൽ ഇൻലാൻഡ് വാട്ടർ ടാൻസ്പോർട്ട് കോർപ്പറേഷന്റെ ആസ്ഥാനം- കൊൽക്കത്ത


🌹 ബിർള പ്ലാനറ്റേറിയം എവിടെയാണ് - കൊൽക്കത്തെ

🌹 കൊൽക്കത്തെ ബൊട്ടാണിക്കൽ ഗാർഡന്റെ പുതിയ പേര്- ആചാര്യ ജഗദീശ് ചന്ദ്രബോസ് ബൊട്ടാണിക്കൽ ഗാർഡൻ

🌹 ബാറ്റ, എക്സൈഡ്, ബിർള, ഫിലിപ്സ് ഇന്ത്യ, ഐ.ടി.സി. എന്നീ കമ്പനികളുടെ ആസ്ഥാനം കൊൽക്കത്തെയാണ്.

🌹ഈസ്റ്റേൺ റെയിൽവേ, സൗത്ത് ഈസ്റ്റേൺ റെയിൽവേ എന്നീ റെയിൽവേ സോണുകളുടെ ആസ്ഥാനം കൊൽക്കത്തയി ലാണ്.

🌹 നേതാജി ഭവൻ, നേതാജി ഇൻഡോർ സ്റ്റേഡിയം എന്നിവ കൊൽക്കത്തയിലാണ്.

🌹 ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവയുടെ ആസ്ഥാനമാ ണ് കൊൽക്കത്ത.

🌹അലഹബാദ് ബാങ്ക്, യൂക്കാ ബാങ്ക്, യുണെറ്റഡ് ഇന്ത്യ ബാങ്ക് എന്നിവയുടെ ആസ്ഥാനം കൊൽക്കത്തയിലാണ്.

🌹 ഈഡൻ ഗാർഡൻസ് സ്റ്റേഡിയം കിക്കറ്റിനു പ്രസിദ്ധമാണ്,

🌹 മദർ തെരേസ അന്ത്യനിദ്ര കൊള്ളുന്ന മ ദർഹൗസ് കൊൽക്കത്തയിലാണ്.

🌹 പ്രശസ്തമായ സാൽറ്റ് ലേക്ക് സ്റ്റേഡിയം (യുവഭാരതി സ്റ്റേഡിയം) കൊൽക്കത്തയിലാണ്.

🌹കൊൽക്കത്തയിൽ ബിർളാ പ്ലാനറ്റേറിയമുണ്ട്.

🌹നാണയമച്ചടിക്കുന്ന മിന്റും ഇവി ടെയുണ്ട്.

🌹ഗാർഡൻ റീച്ച് കപ്പൽ നിർമാണശാല കൊൽക്കത്തയിലാണ്.

🌹 ഇന്ത്യയിൽ നദിയിൽ സ്ഥിതി ചെയ്യുന്ന മേജർ തുറമുഖമാണിത്.

#keralapscpolls

No comments: