20 Nov 2020

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോമിന്റെ നീളം 1366 മീറ്ററാണ്. ഏതാണീ സ്റ്റേഷൻ?

✔️ ഗൊരക്പൂർ( ഉത്തർപ്രദേശ്)

 ഇന്ത്യയിലെ രണ്ടാമത്തേതും കേരളത്തിലെ ഏറ്റവും നീളം കൂടിയതുമായ റെയിൽവേ പ്ലാറ്റ്ഫോം ഏത് സ്റ്റേഷനിലാണ്?

✔️ കൊല്ലം ജംഗ്ഷൻ





No comments: