29 Nov 2020

2019ലെ ലോകം Part1

🌸2019ൽ 150 വർഷം തികഞ്ഞ ശാസ്ത്ര സംരംഭം?
ആവർത്തന പട്ടിക

🌸അറബിക്കും ഇംഗ്ലീഷിനും പുറമേ ഹിന്ദിയെ മൂന്നാമത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ച രാജ്യം-യു.എ.ഇ.

🌸ലോകത്തിലെ ഏറ്റവും ദൈർഘ്യമുള്ള ഡോക്യുമെന്ററി ഫിലിമായി ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചത്- ഹണ്ട്റഡ് ഇയേഴ്സ് ഓഫ് ക്രൈസസ്റ്റ(48 മണിക്കൂർ 10 മിനിട്ടാണ് ദൈർഘ്യം.

നിർമാണവും സംവിധാനവും ബ്ലസി)

🌸ഈസ്റ്റർ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിൽ മുന്നു റോളം പേർ കൊല്ലപ്പെട്ട രാജ്യം- ശ്രീലങ്ക

🌸ലോകത്ത് ഏക്കാലത്തെയും ഏറ്റവും ചൂട് അനുഭവപ്പെ ട്ട മാസം - 2019ജൂലൈ (യൂറോപ്യൻ യൂണിയന്റെ കേന്ദ്രീകൃ ത എർത്ത് ഒബ്സർവേഷൻ നെറ്റ്വർക്ക് പുറത്തുവിട്ട വിവരത്തിന്റെ അടിസ്ഥാനത്തിൽ)

🌸കാട്ടുതീ ഭീഷണി നേരിടുന്ന ഭൂമിയുടെ ശ്വസകോശം എ ന്നറിയപ്പെടുന്ന മഴക്കാടുകൾ - ആമസോൺ മഴക്കാടു കൾ

🌸'Climate Emergency' എന്ന വാക്കിനെ ഓക്സ്ഫോർഡ് ഡിക്ഷണറി 2019 ലെ “വേഡ് ഓഫ് ദി ഇയർ' ആയി തെ രഞ്ഞെടുത്തു.

🌸 ബ്രസീലിന്റെ 38-ാമത്തെ പ്രസിഡന്റായി ജെയിർ ബൊൽ സൊനാരോ ചുമതലയേറ്റു.

🌸 സ്ലോവാക്യയുടെ ആദ്യ വനിതാ പ്രസിഡന്റായി സുസന്ന ചപുട്ടോവാ ചുമതലയേറ്റു. സ്ലോവാക്യയുടെ അഞ്ചാ മത് പ്രസിഡന്റുകൂടിയാണ് സുസന്ന.

 🌸 2024 സമ്മർ ഒളിമ്പിക്സ് വേദി
-പാരിസ് 

തുടരും..

#keralapscpolls

No comments: