29 Nov 2020

2019ലെ ഇന്ത്യ part3

🌸ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ് രാജ്യാന്തര ക്രി ക്കറ്റിൽ നിന്ന് വിരമിച്ചു.

🌸2011 ലെ ക്രിക്കറ്റ് ലോകകപ്പ് ഇ ന്ത്യയ്ക്ക് നേടുന്നതിന് നിർണ്ണായക പങ്കാണ് യുവരാജ് വഹിച്ചത്.

🌸മാൻ ഓഫ് ദ ടൂർണമെന്റ് പുരസ്കാരവും നേടിയിരുന്നു.

🌸2007 ലെ T20 ലോകകപ്പ് ഇന്ത്യയ്ക്ക് നേ ടാനായതും അദ്ദേഹത്തിന്റെ പ്രകടനത്തിലൂടെയാണ്.

🌸2012 ൽ അർജ്ജുന അവാർഡ് ലഭിച്ചിട്ടുണ്ട്.

🌸അറുപത്തിയാറാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

 മികച്ച ചിത്രം -ഹെല്ലാരോ;
മികച്ച സംവി ധായകൻ ആദിത്യ ധർ;
മികച്ച നടി കീർത്തി സുരേഷ് (മഹാനടി);
മികച്ച നടൻമാർ - വിക്കി കൗശൽ (ഉറി: ദ സർജിക്കൽ സ്ട്രൈക്ക്), ആയുഷ്മാൻ ഖുറാന (അന്ധാ ദുൻ);
 മികച്ച മലയാള ചലച്ചിത്രം - സുഡാനി ഫ്രം നൈ ജീരിയ;

പ്രത്യേക പരാമർശത്തിന് അർഹരായവർ - ജോജു ജോർജ്ജ് (ജോസഫ്), സാവിത്രി ശ്രീധർ (സുഡാ നി ഫ്രം നൈജീരിയ)

🌸 മികച്ച ചലച്ചിത്രഗന്ഥം - മൗന പ്രാർഥനപോലെ;

മികച്ച ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണൻ;

മികച്ച റീ റെക്കോർഡിസ്റ്റ് - എം.ആർ. രാജാകൃഷ്ണൻ

🌸 പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ(പി.ടി.ഐ.) യുടെ ചെയർമാ നായി വിജയ്കുമാർ ചോപ്ര ചുമതലയേറ്റു.

🌸 ഇന്ത്യയുടെ ആദ്യ കോർപ്പറേറ്റ് ട്രെയിൻ എന്ന് വിശേ ഷിപ്പിക്കപ്പെടുന്ന തേജസ് എക്സ്പ്രസ്സ് ലക്നൗ - ഡൽ ഹി റൂട്ടിൽ സർവീസ് ആരംഭിച്ചു

തുടരും...

No comments: