30 Nov 2020

1 ദൂരദർശൻ ഡയറക്ടർ ജനറലിന്റെ ഓഫീസ്- മണ്ഡി ഹൗസ്

2.ദി ലൂമിനസ് സ്പാർക്സ് എന്ന പുസ്തകം രചിച്ചത് - എ. പി.ജെ. അബ്ദുൾ കലാം

3. ദ ഇൻസൈഡർ എന്ന നോവൽ രചിച്ചത്- പി.വി.നരസിം ഹറാവു

4. തുമ്പ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ച വർഷം - 1963

5. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമ ന്തി- ഇന്ദിരാ ഗാന്ധി

 6.താഷ്കെന്റ് കരാർ ആരൊക്കെ തമ്മിലാണ് ഒപ്പിട്ടത് - ഇ ന്ത്യയും പാകിസ്താനും.

താഷ്കെൻറ് കരാറിൽ ഒപ്പുവെച്ച നേതാക്കൾ - ലാൽബഹദൂർ ശാസ്ത്രിയും അയൂബ്ഖാനും

 8. തമിഴ്നാട്ടിലെ നാമക്കൽ ഏത് വ്യവസായത്തിനു പ്രസി ദ്ധം- പൗൾട്രി

9. തമിഴ്നാട്ടിൽ ടാങ്കു നിർമാണശാല എവിടെയാണ്- ആവഡി

10. തമിഴ്നാട്ടിൽ ഓഫ്സെറ്റ് അച്ചടിക്കു പ്രസിദ്ധമായ സ്ഥ ലം- ശിവകാശി

11. ദേശീയഗാനത്തിന്റെ ഷോർട്ട് വേർഷൻ പാടാനാവശ്യമാ യ സമയം- 20 സെക്കന്റ്

12. ഡോ. സക്കീർ ഹുസൈൻ ഉപരാഷ്ട്രപതിയായിരുന്ന കാലം- 1962-67

13. ജോബ് ഫോർ മില്യൺസ്, വോയ്സ് ഓഫ് കോൺഷ്യൻസ് എന്നീ കൃതികൾ രചിച്ചത്- വി വി ഗിരി

14. സോണിയാഗാന്ധിയുടെ യഥാർഥ പേര്- അന്റോണിയോ മെനോ

15. ഗോവയെ മോചിപ്പിച്ച സൈനികനീക്ക- ഓപ്പറേഷൻ വി ജയ് (1961)


No comments: