🌸 ഏത് അയൽ രാജ്യത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനാണ് ആ രാജ്യ ത്തെ സിവിൽ സർവീസ് കമ്മിഷൻ ഇന്ത്യയുമായി 2019 ജൂണിൽ കരാറിൽ ഏർപ്പെട്ടത് - മാലിദ്വീപ്
🌸തമിഴ്നാട്ടിലെ തിരുനെൽവേലി വിഭജിച്ച് രൂപം നൽ കിയ പുതിയ ജില്ല - തെങ്കാശി
🌸ഈയിടെ ഭൗമസൂചിക പദവി നേടിയ കാർഷിക ഉൽ പന്നം കൊടൈക്കനാൽ “മലവെള്ളുള്ളി'
🌸 ഭരണഘടനയുടെ 370-ാം വകുപ്പുപ്രകാരം ജമ്മുകാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി നീക്കം ചെയ്തു.
🌸370-ാം വകുപ്പ് റദ്ദ് ചെയ്തുകൊണ്ട് കേന്ദ്രസർക്കാർ 2019 ആഗസ്ത് 5 ന് നിയമം പാസ്സാക്കി.
🌸ജമ്മു കാശ്മീർ എന്ന സംസ്ഥാനത്തിന് പകരം ജമ്മു ആൻഡ് കാശ്മീർ, ലഡാക്ക് എന്ന രണ്ടു പുതിയ കേന്ദ്രഭരണപ്രദേശ ങ്ങൾക്ക് സർക്കാർ രൂപം നൽകി.
🌸1955 ലെ ദേശിയ പൗരത്വനിയമം ഭേദഗതി ചെയ്തു കൊണ്ട് ദേശീയ പൗരത്വ ഭേദഗതി ബിൽ (സി.എ.എ.) 2019 കേന്ദ്ര സർക്കാർ പാസ്സാക്കി.
🌸2014 ഡിസംബർ 31 ന് മുമ്പ് പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചേർന്ന മുസ്ലീങ്ങൾ ഒഴികെയുള്ള മതവിഭാഗങ്ങളിലെ ജന ങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് ഭേദഗതി നിയമം.
🌸11 വർഷം ഇന്ത്യയിൽ കഴിയുന്ന മുസ്ലീങ്ങൾ അടക്കമുളളവർക്ക് പൗരത്വം ഉറപ്പാക്കുന്ന 1955 ലെ നിയമം ഇതോടെ ഇല്ലാതായി.
🌸ഇതിന്റെ ഭാഗമായി ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ.) പുതുക്കു ന്നതിനുളള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ട്.
🌸 ഈ നടപടികൾ പൂർത്തിയാക്കി ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി.) നിർമ്മിക്കുന്നതിനുള്ള തയ്യാ റെടുപ്പുകളാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുളളത്.
🌸 ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 102 ആയി താഴ്ന്നു.
🌸 117 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം അയൽപക്ക രാജ്യങ്ങളായ നേപ്പാൾ, പാക്കി സ്ഥാൻ, ബംഗ്ലാദേശ് എന്നിവയ്ക്കും താഴെയാണ്.
🌸2000 ത്തിൽ 113 രാജ്യങ്ങളിൽ 83-ാം സ്ഥാനമുണ്ടായിരുന്നു ഇന്ത്യയ്ക്ക്.
തുടരും...
No comments:
Post a Comment