സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
🌸നിലവിൽ വന്നത് 1998 ഡിസംബർ 11
🌸അംഗങ്ങളുടെ എണ്ണം - 3
🌸 അംഗങ്ങളെ നിയമിക്കുന്നത് ഗവർണ്ണർ
🌸 അംഗങ്ങളെ നീക്കം ചെയ്യുന്നത് പ്രസിഡൻറ്
🌸ആദ്യ ചെയർമാൻ- എം എം പരീത്പിള്ള
🌸നിലവിലെ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമനിക്
2019 Amendment Act
🔹🔹🔹
Bill presented in Loksabha - Amith Shah,2019 July 8
Lokasabha passed bill -2019 July 19
Rajyasabha passed bill -2019 July 22
President gave his assent -2019 July 27
No comments:
Post a Comment