30 Nov 2020

385: ആരുടെ തൂലികാനാമമാണ് പമ്മൻ?

(എ) എം.ആർ.നായർ
 (ബി) ആർ.പരമേശ്വരൻ നായർ (സി) ആർ.രാമചന്ദ്രൻനായർ
 (ഡി) കെ.എസ്. കൃഷ്ണപിള്ള

386, രാമപുരത്ത് വാര്യരുടെ ജന്മസ്ഥലം ഏത് ജില്ലയിലാണ്?

 (എ) പാലക്കാട്
(ബി) മലപ്പുറം
 (സി) കോട്ടയം
(ഡി) ആലപ്പുഴ

387. ഇന്നലെയോളമെന്തെന്നറിഞ്ഞില ഇനി നാളേയുമേതെന്നറിഞ്ഞീല ഇന്നിക്കണ്ട തടിക്കുവിനാശവു മിന്നിത നേരമെന്നേതുമറിഞ്ഞില്ല'

 -ആരുടെ വരികൾ
(എ) ചെറുശ്ശേരി (ബി) പൂന്താനം (സി) എഴുത്തച്ഛൻ (ഡി) മേൽപ്പത്തൂർ

388. ഗീതഗോവിന്ദത്തിന് ചങ്ങമ്പുഴ രചിച്ച പരിഭാഷ: 

(എ) ഭാഷാഗീത (ബി) സ്വരരാഗസുധ (സി) മോഹിനി (ഡി) ദേവഗീത

389, 'ഭാഷാപോഷിണി' എന്നത് ...........പ്രസിദ്ധീകരണമാണ്:

 (എ) മാത്യഭൂമി (ബി) കൗമുദി
 (സി) മലയാള മനോരമ (ഡി) ദീപിക

👉👉👉
385(b) 386(c) 387(b) 388(d) 389(c) 

390. എം. മുകുന്ദൻ രചിച്ച 'കേശവന്റെ വിലാപം' എന്ന നോവലിന്റെ പ്രമേയം ആരുടെ ജീവിതമാണ്?

 (എ) എ.കെ.ജി.
(ബി) സി.കേശവൻ
 (സി) ഇ.കെ. നായനാർ
 (ഡി) ഇ.എം.എസ്.

391, "വേദന, വേദന, ലഹരിപിടിക്കും വേദന-ഞാനതിൽ മുഴുകട്ടെ' എന്ന് രചിച്ചത്?

(എ) കുറ്റിപ്പുറത്ത് കേശവൻനായർ (ബി) ഉള്ളൂർ
(സി) പാലാ നാരായണൻനായർ (ഡി) ചങ്ങമ്പുഴ


392. ഏത് പുഴയുടെ തീരത്താണ് പാലക്കാട് ജില്ലയിൽ എ ഴുത്തച്ചൻ സ്ഥാപിച്ച മഠം?

(എ) ശോകനാശിനി (ബി) കുന്തിപ്പുഴ (സി) ഭവാനി (ഡി) പാമ്പാർ

393. തകഴിയെ വയലാർ അവാർഡിന് അർഹനാക്കിയ കൃതി?

 (എ) ഏണിപ്പടികൾ
(ബി) രണ്ടിടങ്ങഴി
(സി) ചെമ്മീൻ
(ഡി) കയർ

 394, 'തലമുറകൾ'രചിച്ചത്?

 (എ) കോവിലൻ
 (ബി) നന്തനാർ
(സി) ഒ. വി. വിജയൻ
(ഡി) മലയാറ്റൂർ

👉👉👉
390(d) 391(d) 392(a) 393(d) 394(c)

395, എം.കെ.ഗോപിനാഥൻ നായരുടെ തൂലികാനാമം?

(എ) പവനൻ
(ബി) ഏകലവ്യൻ
 (സി) ശത്രുഘ്നൻ
 (ഡി) വൈശാഖൻ

 396, 'പളനി' എന്ന കഥാപാത്രത്തെ സൃഷ്ട്ടിച്ചത്?
(എ) തകഴി
 (ബി) അപ്പു നെടുങ്ങാടി
 (സി) ഒ. വി. വിജയൻ
(ഡി) സി.വി.രാമൻ പിള്ള


 397. സി.വി. രാമൻപിള്ള രചിച്ച സാമുദായിക നോവൽ?

 (എ) ദൊരശ്മിണി
(ബി) ശാരദ
(സി) പേമാമൃതം
 (ഡി) രണ്ടിടങ്ങഴി

 398, "അപ്പുക്കിളി' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്?

(എ) എം.ടി. (ബി) ഒ.വി. വിജയൻ (സി) ഉറുബ് (ഡി) കേശവദേവ്

399, 'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന കാർട്ടു ൺ പരമ്പര വരച്ചതാര്?

 (എ) ഒ.വി. വിജയൻ
(ബി) യേശുദാസൻ
(സി) അരവിന്ദൻ
 (ഡി) ഗഫൂർ

400. എവിടെയാണ് എഴുത്തച്ഛൻ ജീവിതത്തിന്റെ അവസാ നകാലം കഴിച്ചുകൂട്ടിയത്?

 (എ) തുഞ്ചൻ പറമ്പ്
 (ബി) കിള്ളിക്കുറിശ്ശിമംഗലം
 (സി) തിരുവനന്തപുരം
 (ഡി) ചിറ്റൂർ

👉👉👉
 395(d) 396(a) 397(c) 398(b) 399(c) 400(d)

No comments: