Kerala PSC Polls
20 Nov 2020
ഏതു നദിക്കടിയിലൂടെയാണ് ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ റെയിൽ ടണൽ നിർമ്മാണം പൂർത്തിയായത്?
✔️ ഹൂഗ്ലി
2017ൽ കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിർവഹിച്ചത് ആര്?
✔️ നരേന്ദ്ര മോദി
രാജ്യത്തെ ആദ്യ മോണോ റെയിൽ പദ്ധതി ആരംഭിച്ചത് എവിടെ?
✔️ മുംബൈ
രാജ്യത്തിന്റെ ഏറ്റവും വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന റെയിൽവേ സ്റ്റേഷൻ ഏതാണ്?
✔️ ബാരാമുള്ള
#keralapscpolls
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment