🌸 ഗരീബ് രഥ്
ലോകത്തിലെ ആദ്യത്തെ റെയിൽ ആശുപത്രി ആരംഭിച്ച ട്രെയിൻ?
🌸 ലൈഫ് ലൈൻ എക്സ്പ്രസ്സ്
ഇന്ത്യൻ റെയിൽവേ കമ്പ്യൂട്ടർ റിസർവേഷൻ ഏർപ്പെടുത്തിയത് ഏത് വർഷം?
🌸 1986
ഇന്ത്യൻ റെയിൽവേ കർണാടക സംസ്ഥാന ടൂറിസം വികസന കോർപ്പറേഷനോട് ചേർന്ന് 2008ൽ ആരംഭിച്ച ലക്ഷ്വറി ട്രെയിൻ ഏതാണ്?
🌸 ഗോൾഡൻ ചാരിയറ്റ്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ട്രെയിൻ ഏതാണ്?
🌸 വിവേക് എക്സ്പ്രസ്സ്
No comments:
Post a Comment