റുഡ്യാർഡ് ക്ലിപ്പിംഗിന്റെ ജംഗിൾ ബുക്കിന് പശ്ചാത്തലമായി എന്ന് കരുതുന്ന ഈ ദേശീയ ഉദ്യാനത്തിന് പേര് ലഭിച്ചത്, ഇതിനെ രണ്ടായി തിരിച്ച് ഒഴുകുന്ന നദിയുടെ പേരിൽ നിന്നാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ അതിർത്തിയിലുള്ള ഈ ദേശീയോദ്യാനം തിരിച്ചറിയുക
✔️ ഉത്തരം: പെഞ്ച് നാഷണൽ പാർക്ക്
No comments:
Post a Comment