വംശനാശം സംഭവിക്കുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന കേരളത്തിലെ ഏക ദേശീയോദ്യാനം
👉- സൈലന്റ് വാലി (പാലക്കാട്)
റബർപാൽ ഖരീഭവിക്കാൻ ഉപയോഗിക്കുന്ന ആസിഡ് -
👉ഫോർമിക് ആസിഡ്
വെള്ളക്കടുവകൾക്ക് പ്രസിദ്ധമായ ഇന്ത്യയിലെ കടുവാ സംര ക്ഷണ കേന്ദ്രമായ നന്ദൻകാനൻ സ്ഥിതിചെയ്യുന്ന സംസ്ഥാനം
👉ഒഡീഷ
മുട്ടയുടെ മഞ്ഞയിൽ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം
👉ജീവകം E
🌸ദേശീയ സദ്ഭാവനാ ദിനം -ആഗസ്റ്റ് 20
🌸ഉറി ഡാം സ്ഥിതിചെയ്യുന്നത് ഏത് നദിയിലാണ്? JhelamRiver
🌸അഷ്ടദിഗ്ഗജങ്ങൾ ആരുടെ സഭയെയാണ് അലങ്കരിച്ചിരുന്നത്? - -കൃഷ്ണദേവരായരുടെ
🌸ഇന്ത്യയുടെ ദേശീയഗാനത്തിന് (ജനഗണമന) സംഗീതം നൽ കിയത് -ക്യാപ്റ്റൻ രാംസിങ് താക്കൂർ
🌸1965-ലെ ഇന്ത്യാ-പാക് യുദ്ധത്തിന്റെ ഫലമായി 1966 ജനു വരി 10ന് ഇന്ത്യയും പാകിസ്ഥാനും ഒപ്പുവെച്ച കരാർ? -താഷ്കന്റ്കരാർ
🌸പീപ്പിൾസ് പൊളിറ്റിക്കൽ ഫ്രണ്ട് എന്ന രാഷ്ട്രീയ പാർട്ടി സ്ഥാ പിച്ച സാമൂഹിക പ്രവർത്തക -മേധാ പട്കർ
🌸 വിവരാവകാശ നിയമം പാസാക്കിയ ഇന്ത്യയിലെ ആദ്യ സംസഥാനം -തമിഴ്നാട്
🌸സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറും കമ്മീഷണർ മാരും സത്യപ്രതിജ്ഞ ചെയ്യുന്നത് ആരുടെ മുന്നിലാണ്? ഗവർണർ
മുമ്പാകെ
🌸 ഐ ടി ആക്ട് നിലവിൽ വന്ന വർഷം -2000 ഒക്ടോബർ 17
🌸യുനെസ്കോയുടെ പൈതൃക പട്ടികയിൽ ആദ്യം ഇടംപിടി ച്ച ഇന്ത്യയിലെ ബയോസ്ഫിയർ റിസർവ് -നീലഗിരി
🌸കൊല്ലത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം -ആര്യങ്കാവ് ചുരം
🌸ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമയായ ജടായു നേച്ചർ പാർക്ക് സ്ഥിതിചെയ്യുന്നത് -ചടയമംഗലം (കൊല്ലം)
🌸ഇന്ത്യയിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷൻ -കോഴിക്കോട്
🌸ഏതു നദീതീരത്താണ് മാരാമൺ കൺവെൻഷൻ നടക്കു ന്നത് -പമ്പ
🌸ശബരിമല സ്ഥിതിചെയ്യുന്ന താലുക്ക് -റാന്നി
🌸ആനയുടെ മുഴുവൻ അസ്ഥിയും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം -ഗവി മീസിയം (കോന്നി)
No comments:
Post a Comment