🌹തേജസ് യുദ്ധവിമാനത്തിൽ പറന്ന ആദ്യ വനിത
🌹ഇഎസ്പിഎൻ നാഷണൽ സ്പോർട്സ് പേഴ് സൺ ഓഫ് ദ ഇയർ (വനിതാതാരം) ആയി തി രഞ്ഞെടുക്കപ്പെട്ടത്.
🌹ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ താരം (ഫൈനലിൽ ജ പ്പാന്റെ നൊസോമി ഒക്കുഹാരയെ തോൽപ്പിച്ചു)
🌸 ഡെൻമാർക്കിന്റെ പുതിയ പ്രധാനമന്ത്രിയായി മെറ്റിഫ ഡറിക്സൻ 2019 ജൂണിൽ അധികാരമേറ്റു,
🌸 പ്രധാനമന്ത്രി യാകുന്ന രണ്ടാമത്തെ വനിതയാണ് മെറ്റി.
🌸ഡെൻമാർക്കി ന്റെ ചരിത്രത്തിൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഏ റ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മെറ്റി.
🌸ബുക്കർ പുരസ്കാരം ബ്രിട്ടീഷ് എഴുത്തുകാരി ബെർ ണാഡിനെ എവരിസ്റ്റോയും('ഗേൾ, വുമൺ, അതർ') ക നേഡിയക്കാരി മാർഗരറ്റ് അറ്റ്വുഡും("ദ ടെസ്റ്റ്മെന്റ് സ്') പങ്കിട്ടു.
🌸 ടുണീഷ്യയുടെ അഞ്ചാമത് പ്രസിഡന്റ് കൈസ് സെയ് ദ് ഒക്ടോബർ 23 ന് അധികാരമേറ്റു.
🌸 ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾ മാത്രമായി ബഹി രാകാശത്ത് നടന്നു
🌸യു.എസ്. ബഹിരാകാശ സഞ്ചാരി കളായ ക്രിസ്റ്റിന കൊക്, ജസിക്ക മെയ്ർ എന്നിവരാണ് ഒക്ടോബർ 18 ന് ബഹിരാകാശ നിലയത്തിന് പുറത്തി റങ്ങിയത്.
🌸 റഷ്യൻ ബഹിരാകാശ സഞ്ചാരി സൈ്വറ്റ്ലാന സവിറ്റ്സ്കയയാണ് ആദ്യ സ്‌പേസ് വാക്ക് നടത്തിയ വനിത (1984)
തുടരും..
No comments:
Post a Comment