ഹിന്ദുമതക്കാർ (2011): 79.80 ഇസ്ലാംമതസ്ഥർ (2011): 14,23 ക്രിസ്തുമതസ്ഥർ (2011) :02.3 സിഖുകാർ (2011): 01.72 ബുദ്ധമതക്കാർ (2011) :00.70 ജൈനമതക്കാർ (2011) :00.37
മറ്റു മതസ്ഥർ (2011): 00.66
മതം പ്രസ്താവിച്ചിട്ടില്ലാത്തവർ (2011) :00.24
🌹🌹🌹
ഇന്ത്യയുടെ അതിരുകൾ
അതിർത്തി രാജ്യങ്ങൾ-
അതിർത്തിയുടെ നീളം (കി.മീ.)
ബംഗ്ലാദേശ് - 4096.7
ചൈന- 3488
പാകിസ്താൻ -3323
നേപ്പാൾ -1751
മ്യാൻമർ- 1643
ഭൂട്ടാൻ- 699
അഫ്ഗാനിസ്താൻ -106
No comments:
Post a Comment