29 Nov 2020

2019ലെ വേർപാടുകൾ

ഇന്ത്യ

🌸ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യമന്ത്രിയായിരു ന്ന സുഷമാ സ്വരാജ് അന്തരിച്ചു

🌸1952 ഫെബ്രുവരി 14 ന് ഹരിയാനയിലെ അംബാലയി ലാണ് സുഷമ സ്വരാജ് ജനിച്ചത്.

🌸 ആദ്യ ലോകസഭാ വ നിതാ പ്രതിപക്ഷ നേതാവ്, ഡൽഹിയിലെ ആദ്യ വനി താ മുഖ്യമന്ത്രി എന്നീ വിശേഷണങ്ങൾക്ക് ഉടമയാണ്.

🌸 ഏഴ് തവണ ലോക്സഭാംഗമായിട്ടുണ്ട്.

🌸 ഹരിയാന മന്ത്രി സഭയിലാണ് ആദ്യമായി മന്ത്രിയായത്. 15-ാം ലോക്സ ഭയിൽ പ്രതിപക്ഷ നേതാവായിരുന്നു. രണ്ട് തവണ മിക ച്ച പാർലമെന്റേറിയനുളള ബഹുമതി നേടിയിട്ടുണ്ട്

🌸 മുൻ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന ജോർജ് ഫെർണാണ്ടസ് അന്തരിച്ചു

🌸 തമിഴ് ചലചിത്ര സംവിധായകൻ ജെ. മഹേന്ദ്രൻ അന്ത രിച്ചു

🌸 1998-ലെ ജ്ഞാനപീഠം ജേതാവായിരുന്ന ഗിരീഷ് കർണാട് അന്തരിച്ചു (ഹയവദന, യയാതി, തുഗ്ലക്, നാഗമ ണ്ഡല എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന നാടക ങ്ങൾ)

🌸 മുൻ ബിഹാർ മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ് മിശ്ര അ ന്തരിച്ചു

🌸 ബോളിവുഡ് സംഗീത സംവിധായകൻ മുഹമ്മദ് സഹൂർ ഖയ്യാം അന്തരിച്ചു

🌸 മുൻ ധനമന്ത്രിയും അഭിഭാഷകനുമായിരുന്ന അരുൺ ജെയ്റ്റ്ലി അന്തരിച്ചു

🌸 ഇന്ത്യയിൽ സംസ്ഥാന പോലീസ് മേധാവിയായ ആദ്യ വനിത എന്ന വിശേഷണത്തിന് അർഹയായ കാഞ്ചൻ ചൗധരി ഭട്ടാചാര്യ അന്തരിച്ചു. (ഉത്തരാഖണ്ഡ് ഡി.ജി. പി. ആയിരുന്നു. ഇന്ത്യൻ പോലിസ് സർവീസിൽ എത്തിയ രണ്ടാമത്തെ വനിതയായിരുന്നു. കാഞ്ചൻ ചൗധരിയു ടെ ഔദ്യോഗിക ജീവിതത്തിലെ വെല്ലുവിളികളെ ആ സ്പദമാക്കി നിർമ്മിച്ച പ്രശസ്ത ടെലിവിഷൻ പരമ്പരയായിരുന്നു ഉഡാൻ)

🌸 നിയമജ്ഞനും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന വ്യക്തി രാംജത് മലാനി ക്രദി ഗോപാൽനാഥ് അന്തരിച്ചു

പാശ്ചാത്യസംഗീത ഉപ കരണമായ സാക്സഫോണിനെ കർണാടക സംഗീത സ ദസ്സുകൾക്ക് ക്രദി പരിചയപ്പെടുത്തി. പത്മശ്രീ, കേന്ദ്രസം ഗീതനാടക അക്കാദമി, കർണ്ണാടക കലാശ്രീ, സംഗീതക ലാ ശിഖാമണി തുടങ്ങി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

🌸രാഷ്ട്രീയകാർട്ടൂൺ രംഗത്തെ സജീവസാന്നിധ്യമായിരു ന്ന കാർട്ടൂണിസ്റ്റ് സുധീർധർ അന്തരിച്ചു.

🌸 ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കർ അന്ത രിച്ചു

🌸 ഇന്ത്യൻ ടെന്നിസിന്റെ അമ്മ എന്നറിയപ്പെടുന്ന മാഗി അമൃതാജ് അന്തരിച്ചു

 🌸തമിഴ് എഴുത്തുകാരൻ തോപ്പിൽ മുഹമ്മദ് മീരാൻ അ ന്തരിച്ചു

No comments: