30 Nov 2020

16. ഷോളാപ്പൂർ ഏതു വ്യവസായത്തിനു പ്രസിദ്ധം- പരുത്തി ത്തുണിത്തരങ്ങൾ

17.കോളേജ് ഓഫ് ഡിഫൻസ് മാനേജ്മെന്റ് എവിടെയാണ് -സെക്കന്തരാബാദ്

18.ലോകത്തെ 70 ശതമാനം രത്നങ്ങളും മുറിക്കുകയും പോളിഷ് ചെയ്യുന്നതും എവിടെയാണ് -സൂറത്ത്

19.റേസിങ് റൈനോ എന്നറിയപ്പെടുന്ന, ഇന്ത്യയുടെ യുദ്ധ ക്കപ്പൽ- ഐ.എൻ.എസ്.ബഹ്മപുത്ര

20 ബോംബെ ഹൈ എന്തിനാണു പ്രസിദ്ധം- പെട്രോളിയം ഖനനം

 21.  ഡെനിം സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്-
അഹമ്മദാബാദ്

22 ഹൈദരാബാദിലെ ഭാരത് ഡൈനാമിക്സ് ലിമിറ്റഡിൽ എന്താണ് നിർമിക്കുന്നത്
 -ഗൈഡഡ് മിസൈലുകൾ

23. വൈജയന്ത, അർജുൻ തുടങ്ങിയ ടാങ്കുകൾ നിർമിച്ചതെ വിടെയാണ്- ആവഡി

24. മൈക്കാ ഖനനത്തിനു പ്രസിദ്ധമായ കൊഡർമ ഖനികൾ ഏതു സംസ്ഥാനത്ത്- ജാർഖൺഡ്

25. ടാറ്റാ അയൺ ആന്റ് സ്റ്റീൽ കമ്പനി എവിടെയാണ്- ജംഷഡ്പൂർ

 26 കൊരാപുട് അലുമിനിയം പ്രോജക്ട് ഏത് സംസ്ഥാനത്താ ണ്- ഒറീസ

27 കൊയാലി എന്തിനു പ്രസിദ്ധം- എണ്ണശുദ്ധീകരണശാല

28 ഐ.എസ്.ആർ.ഒ.യുടെ വാണിജ്യവിഭാഗമായ ആൻഡിക്സ് കോർപ്പറേഷന്റെ ആസ്ഥാനം-ബാംഗ്ലൂർ

No comments: