8 Nov 2020

ഹൃദയം മിടിപ്പ് ഒരു മിനിറ്റിൽ ശരാശരി 60ൽ കുറഞ്ഞു പോകുന്ന അവസ്ഥ?

🍑 ബ്രാഡി കാർഡിയ

അത്‌ലറ്റ് ഫൂട്ട് രോഗത്തിന് കാരണമായ ഫംഗസ്?

🍑 എപ്പിഡെർമോഫൈറ്റോൺ

 സംസാരശേഷിയുമായി ബന്ധപ്പെട്ട ചെറുപ്പത്തിലെ ഭാഗം?

🍑 ബ്രോക്കസ് ഏരിയ



No comments: