🌼 ശ്വാസകോശം
ഹൃദയധമനികൾ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ?
🌼 ബൈപ്പാസ് സർജറി
സൂക്ഷ്മജീവികളിലെ കോമാളി എന്നറിയപ്പെടുന്നത്?
🌼 മൈക്കോ പ്ലാസ്മ
അമീബയുടെ വിസർജനാവയവം?
🌼 സങ്കോജ ഫേനങ്ങൾ
ശക്തമായ ഉച്ഛ്വാസം നടത്തിയ ശേഷം പുറത്തു വിടാൻ കഴിയുന്ന വായുവിന്റെ ഏറ്റവും കൂടിയ അളവ്?
🌼 ജൈവക്ഷമത( വൈറ്റൽ കപ്പാസിറ്റി)
നിറമില്ലാത്ത പ്ലാസ്റ്റിഡ്?
🌼 ലൂക്കോപ്ലാസ്റ്റ്
സുജാത ഏത് വിളയുടെ അത്യുല്പാദന ശേഷിയുള്ള വിത്താണ്?
🌼 പരുത്തി
No comments:
Post a Comment