16 Nov 2020

ചട്ടമ്പി സ്വാമികൾ (1853-1924)




ജനനം : 1853 ആഗസ്റ്റ് 25

ജന്മസ്ഥലം : കൊല്ലൂർ(കണ്ണമൂല)

അച്ഛൻ : വാസുദേവൻ നമ്പൂതിരി

അമ്മ : നങ്ങമ പിള്ള

ഭവനം : ഉള്ളൂർക്കോട്ട് വീട് 

ആദ്യകാല ഗുരു: പേട്ടയിൽ രാമൻ പിള്ള ആശാൻ

 ഗുരു : തൈക്കാട് അയ്യ സ്വാമികൾ

ഏറ്റവും വലിയ കൃതി?
❇️ പ്രാചീന മലയാളം

സംസ്കൃതത്തിലും വേദോപനിഷത്തുകളിലും യോഗ വിദ്യയിലും ഗുരു?
🌸 സുബ്ബജടാപാഠികൾ

ചട്ടമ്പിസ്വാമികളെ തമിഴ് വേദാന്ത ശാസ്ത്രം അഭ്യസിപ്പിച്ച ഗുരു?
🌸 സ്വാമിനാഥ ദേശികർ

ചട്ടമ്പി സ്വാമിയ്ക്ക് വിദ്യാധിരാജ എന്ന പേര് നൽകിയത്?
🌸 എട്ടരയോഗം 


ജ്ഞാനോദയം ലഭിച്ച സ്ഥലം
🌸 വടിവീശ്വരം

‘മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു’ എന്ന് സ്വാമി വിവേകാനന്ദൻ ആരെക്കുറിച്ചാണ് പറഞ്ഞത്?
🌸 ചട്ടമ്പി സ്വാമികളെ 

ക്രിസ്തുമത നിരൂപണം (ക്രിസ്തുമത ചേതനം) രചിച്ചത്?
🌸 ചട്ടമ്പി സ്വാമി


പ്രധാന ശിഷ്യൻ?
❇️ ബോധോശ്വരൻ


 സമാധിയായത്?
❇️1924 മെയ് 5


ചട്ടമ്പിസ്വാമി സ്മാരകം?
✳️ പന്മന(കൊല്ലം)

സ്റ്റാമ്പ് പുറത്തിറക്കിയത്?
❇️ 2014 ഏപ്രിൽ 30 

അവർണർക്കും വേദം പഠിക്കാം എന്നു സ്ഥാപിച്ച ചട്ടമ്പി സ്വാമികളുടെ കൃതി?
❇️ വേദാധികാര നിരൂപണം 

ചട്ടമ്പി സ്വാമി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?
🌸1882

ചട്ടമ്പി സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം?
🌸 1892 

ചട്ടമ്പിസ്വാമിയെ ഷൺമുഖദാസൻ എന്നുവിളിച്ചത്?
🌸 തൈക്കാട് അയ്യ

No comments: