15 Nov 2020

ഇന്ത്യയിലെ ചില സുപ്രധാന വിമാനത്താവളങ്ങൾ



🍑 റാഞ്ചി -> ബിർസാ മുണ്ട വിമാനത്താവളം

🍑 ഭോപ്പാൽ -> രാജാഭോജ് വിമാനത്താവളം

🍑 ഇറ്റാനഗർ( അരുണാചൽ പ്രദേശ്) -> സീറോ വിമാനത്താവളം

🍑 ലേ -> കുഷോക് ബാക്കുള പിംപോച്ച വിമാനത്താവളം

🍑 ഡെറാഡൂൺ -> ജോളിഗ്രാന്റ്  വിമാനത്താവളം

🍑 കാംഗ്ര( ഹിമാചൽ) -> ഗഗ്ഗാൽ വിമാനത്താവളം

🍑 നാസിക് ( മഹാരാഷ്ട്ര)
-> ഗാന്ധിനഗർ വിമാനത്താവളം

🍑 ഉദയ്പൂർ(രാജസ്ഥാൻ) -> മഹാറാണ പ്രതാപ് വിമാനത്താവളം

No comments: