18 Nov 2020

രണ്ടു പേർ തമ്മിൽ മത്സരം നടന്ന ഒരു തിരഞ്ഞെടുപ്പിൽ 68 വോട്ട് സാധു അല്ലാത്തത് ആയിരുന്നു. സാധുവായ വോട്ടിന്റെ 52% കിട്ടിയ ഒരാൾ 98 വോട്ടിനു ജയിച്ചു. എങ്കിൽ ആകെ POLL ചെയ്ത വോട്ട് എത്ര ?

ഉത്തരം : 2518

Explanation :

ആകെ സാധുവായ  വോട്ട് x ആയി എടുത്താൽ

x×48%+98=x×52%

(48x/100) +98 =52x/100

98=4x/100

x=2450

അസാധുവായ വോട്ടുകളുടെ എണ്ണം=68

 എങ്കിൽ ആകെ വോട്ടുകളുടെ എണ്ണം=2450+68=2518


🌸🌸🌸
Kerala Psc Polls




No comments: