18 Nov 2020

മാങ്ങയുടെ വില 25% വര്‍ദ്ധിച്ചപ്പോള്‍ ഒരാള്‍ക്ക് 600രൂപയ്ക്ക് നേരത്തെ കിട്ടിയതിനേകാള്‍ 2 Kg കുറച്ച് മാങ്ങയെ വാങ്ങാന്‍ കഴിഞ്ഞുള്ളു. എങ്കില്‍ മാങ്ങയുടെ വില ഒരു കിലോയ്ക്ക് എത്ര രൂപ കൂടി?


ഉത്തരം : 15 രൂപ

Explanation :

 ഒരു കിലോ മാങ്ങയുടെ വില x ആയി എടുത്താൽ

നേരത്തെ വാങ്ങിയത്=600/x kg

 ഇപ്പോൾ 25% വില വർദ്ധനവ് ആയപ്പോൾ

x->x×125/100
=x×5/4
=5x/4

 എങ്കിൽ 600 രൂപയ്ക്ക് വാങ്ങാൻ കഴിയുന്ന മാങ്ങ=600/(5x/4)
=480/x

 ഇപ്പോൾ വാങ്ങാൻ കഴിയുന്നത് രണ്ട് കിലോ കുറച്ച് ആണ് എന്ന് തന്നിട്ടുണ്ട്.

 ആയതിനാൽ

(600/x) -(480/x) = 2

x=60 രൂപ 

25% വർദ്ധനവ് ആയപ്പോൾ= 75രൂപ

 അതായത് 15 രൂപ കൂടി.
🌸🌸🌸

#keralapscpolls

 PSC Polls question Answers








No comments: