🌸🌸 ശാസ്ത്ര മേഖലയിലെ സംഭാവനകൾ പരിഗണിച്ച് ബ്രിട്ടണിലെ ചാൾസ് രണ്ടാമൻ രാജാവ് ആദരിച്ച ഏക ഭാരതീയ ശാസ്ത്രജ്ഞൻ?
🌸🌸 ഹൂവർ പുരസ്കാരം നേടിയ ആദ്യ ഏഷ്യക്കാരൻ?
🌸🌸 ലോകത്താദ്യമായി വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി ഉപഗ്രഹം എന്ന ആശയം മുന്നോട്ട് വെച്ച വ്യക്തി?
🌸🌸 ഏറ്റവും കൂടുതൽ ഓണററി ഡോക്ടറേറ്റ് ലഭിച്ച ഇന്ത്യൻ പ്രസിഡന്റ്?
🌸🌸 ശാസ്ത്രലോകത്തെ മഹാത്മാഗാന്ധി എന്ന് വിക്രംസാരാഭായിയെ വിശേഷിപ്പിച്ചത്?
🌸🌸 ദി ലൂമിനസ് സ്പാർക്സ് എഴുതിയത് ആരാണ്?
🌸🌸 വൈ എസ് രാജന് ഒപ്പം ചേർന്ന് ഇന്ത്യ 2020 എ വിഷൻ ഫോർ ദി ന്യൂ മില്ലേനിയം എഴുതിയതാര്?
🌸🌸 ലക്ഷ്മി സൈഗാളിനെ പരാജയപ്പെടുത്തി 2002-ൽ ഇന്ത്യയുടെ പതിനൊന്നാമത്തെ പ്രസിഡണ്ട് ആയ വ്യക്തി?
🌸🌸 കേരളത്തിന് പത്തിന കർമ്മപരിപാടി സംഭാവന ചെയ്ത രാഷ്ട്രപതി ആര്?
🌸🌸 പ്രതിരോധ മന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ആയ ശേഷം ഇന്ത്യൻ പ്രസിഡണ്ട് ആയ വ്യക്തി ആര്?
എല്ലാത്തിനും ഉത്തരം :എപിജെ അബ്ദുൽ കലാം
No comments:
Post a Comment