ലോക പരിസ്ഥിതി ദിനം ആദ്യമായി ആചരിച്ചപ്പോൾ മുന്നോട്ടുവച്ച ആശയം
❇️ ഒരേ ഒരു ഭൂമി മാത്രം
ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ്
❇️ റേച്ചൽ കഴ്സൺ
ഇന്ത്യൻ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ്
❇️ ചിപ്കോ പ്രസ്ഥാനം
ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ്
❇️ ആർ. മിശ്ര
ആധുനിക പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ്
❇️ കാൾ ലിനേയസ്
ഇന്ത്യയുടെ പരിസ്ഥിതി അംബാസിഡർ
❇️ അബ്ദുൽ കലാം
പരിസ്ഥിതി സ്നേഹികളുടെ ബൈബിൾ:
❇️ നിശബ്ദവസന്തം (റേച്ചൽകഴ്സൺ)
പരിസ്ഥിതി കമാന്റോകൾ എന്നറിയുന്ന സംഘടന
❇️ ഗ്രീൻപീസ്
പരിസ്ഥിതി നോബൽ
❇️ ഗോഡ്മാൻ പുരസ്കാരം
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഭരണഘടനാവകുപ്പ്
❇️ 48A
No comments:
Post a Comment