9 Nov 2020

കുടുംബശ്രീയുടെ നേതൃത്വത്തിൽ ഉള്ള നാടകസംഘം ഏത് പേരിലാണ് അറിയപ്പെടുന്നത്?

🌼 രംഗ ശ്രീ

 വിനയ് സീതാപതി എഴുതിയ ഹാഫ് ലയൺ എന്ന പുസ്തകം ഏത് മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ കുറിച്ചുള്ളതാണ്?

🔆 പിവി നരസിംഹറാവു

 ഇന്ത്യൻ രാസ വ്യവസായത്തിന്റെ പിതാവായി അറിയപ്പെടുന്ന വ്യക്തി

🔆 പ്രഫുല്ല ചന്ദ്ര റേ

1946ൽ ആരംഭിച്ച തേഭാഗ സമരം നടന്നത് ഇപ്പോഴത്തെ ഏത് ഇന്ത്യൻ സംസ്ഥാനത്തിൽ ആണ്?

🔆 പശ്ചിമബംഗാൾ

 

No comments: