✳️ ചട്ടമ്പിസ്വാമികൾ
മൈൻഡ് മാസ്റ്റർ എന്ന പുസ്തകം എഴുതിയത്
✳️ വിശ്വനാഥൻ ആനന്ദ്
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തീവണ്ടി
✳️ തേജസ്
ലന്തക്കാർ എന്ന്അറിയപ്പെട്ടിരുന്നത് ഏത് രാജ്യക്കാരനാണ്?
✳️ ഡച്ചുകാർ
ബംഗ്ലാദേശിന്റെ ആദ്യത്തെ കൃത്രിമ വാർത്താവിനിമയ ഉപഗ്രഹത്തിന്റെ പേര്
✳️ ബംഗബന്ധു 1
No comments:
Post a Comment