❇️ ഇന്ത്യയുടെ തത്ത്വചിന്തകനായ പ്രസിഡന്റ്?
❇️ ദക്ഷിണേന്ത്യക്കാരനായ ആദ്യ പ്രസിഡന്റ്?
❇️ കോൺസ്റ്റിട്യൂവന്റ് അസംബ്ലിയിൽ നെഹ്റു അധികാരമേൽക്കുന്നതിനു തൊട്ടു മുമ്പ് പ്രസംഗിച്ച വ്യക്തി?
❇️ ഇന്ത്യയിൽ ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി(1962)?
❇️ 1965 ഇന്ത്യ പാക് യുദ്ധം നടക്കുമ്പോൾ ഇന്ത്യയിലെ രാഷ്ട്രപതിയായിരുന്ന വ്യക്തി?
❇️ പ്രിൻസിപ്പൽ ഓഫ് ഉപനിഷത്ത്, ഇന്ത്യൻ ഫിലോസഫി എന്നീ പുസ്തകങ്ങൾ രചിച്ച വ്യക്തി?
❇️ സ്വതന്ത്ര ഇന്ത്യയിൽ 1948 നവംബർ നാലിന് രൂപവൽക്കരിച്ച 10 അംഗ യൂണിവേഴ്സിറ്റി കമ്മീഷൻ ചെയർമാൻ ആരായിരുന്നു?
❇️ തത്വജ്ഞാനികളുടെ രാജാവ് എന്നറിയപ്പെട്ട ഇന്ത്യൻ പ്രസിഡന്റ്?
❇️ ടെമ്പിൾടൺ പുരസ്കാരത്തിന് അർഹനായ രണ്ടാമത്തെ ഇന്ത്യക്കാരൻ?
❇️ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്?
❇️ ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി?
❇️ 1954ൽ ഭരണഘടന പദവിയിലിരിക്കെ ഭാരതരത്നം ലഭിച്ച വ്യക്തി?
❇️ ആന്ധ്ര, ബനാറസ് യൂണിവേഴ്സിറ്റികളുടെ വൈസ് ചാൻസിലറും ഓക്സ്ഫഡ് സർവകലാശാലയുടെ അധ്യാപകനുമായിരുന്ന രാഷ്ട്രപതി?
❇️ 1888 സെപ്റ്റംബർ അഞ്ചിന് തമിഴ്നാട്ടിലെ തിരുത്തണി യിൽ തെലുങ്ക് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മുൻ ഇന്ത്യൻ പ്രസിഡന്റ്?
❇️ ദി ഹിന്ദി വ്യൂ ഓഫ് ലൈഫ് ആരുടെ കൃതിയാണ്?
❇️ ഭാരതരത്ന ബഹുമതിക്ക് അർഹനായ ആദ്യത്തെ തത്വചിന്തകൻ?
❇️ രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യത്തെ സ്വതന്ത്ര സ്ഥാനാർത്ഥി?
❇️ ബ്രിട്ടീഷ് അക്കാദമിയുടെ ഫെല്ലോ സ്ഥാനം ലഭിച്ച ഇന്ത്യക്കാരൻ?
❇️ തത്വജ്ഞാനി കളുടെ രാജാവ് എന്നറിയപ്പെട്ട ഇന്ത്യൻ പ്രസിഡന്റ്?
❇️ യുകെ സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി?
🌷🌷🌷🌷🌷🌷🌷
എല്ലാത്തിനും ഉത്തരം: ഡോ. എസ് രാധാകൃഷ്ണൻ
#keralapscpolls
No comments:
Post a Comment