🌹 ലോകത്തിലെ ഏറ്റവും വിപുലമായ റോഡ് റോഡ് ശൃംഖലയുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ
1) ദേശീയപാതകൾ
🌷96260 കിലോമീറ്ററാണ് ദൈർഘ്യം
🌷 രാജ്യത്തെ പ്രധാന റോഡ് ശൃംഖല ആണിത്
🌷 സംസ്ഥാന തലസ്ഥാനങ്ങൾ വ്യവസായ നഗരങ്ങൾ വാണിജ്യ നഗരങ്ങൾ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നു
🌷 നിർമ്മാണവും പുനരുദ്ധാരണവും നടത്തുന്നത് കേന്ദ്രസർക്കാരാണ്.
🌷 രാജ്യത്തിലെ റോഡ് ദൈർഘ്യത്തിൽ കേവലം രണ്ട് ശതമാനത്തോളം മാത്രം വരുന്ന ദേശീയ പാതകളിലൂടെയാണ് റോഡ് ഗതാഗതത്തിന്റെ 40 ശതമാനത്തോളം നടക്കുന്നത്.
🌷 ഇന്ത്യയിൽ ഇതുവരെ നടപ്പാക്കിയിട്ടുള്ളതിൽ ഏറ്റവും വിപുലമായ റോഡ് വികസന പദ്ധതിയാണ് ദേശീയപാത വികസന പദ്ധതി NHDP
No comments:
Post a Comment