🐞 തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്വതന്ത്ര റിപ്പബ്ലിക് ആണ് ഇക്വഡോർ
🐞 ഭൂമധ്യരേഖ കടന്നു പോകുന്നത് കൊണ്ട് ഭൂമധ്യരേഖയുടെ സ്പാനിഷ് നാമമായ ഇക്വഡോർ രാജ്യത്തിന്റെ പേരായി.
🐞 ചാൾസ് ഡാർവിന്റെ പരീക്ഷണ കേന്ദ്രമായിരുന്ന പസഫിക് സമുദ്രത്തിലെ ഗാലപ്പഗോസ് ദ്വീപുകൾ ഇക്വഡോറിന്റെ ഭാഗമാണ്
🐞 ലോകത്തിലെ ഏറ്റവും ഉയരമുള്ള സജീവ അഗ്നിപർവ്വതമായ ക്വോട്ടോപാക്സി ഇക്വഡോറിൽ ആണ് സ്ഥിതി ചെയ്യുന്നത്
🐞 തലസ്ഥാനം ക്വിറ്റോ
No comments:
Post a Comment